Friday, January 7, 2011

                പ്രണയം  എന്ന സാഗരം
                                ----------------------------------------
സ്നേഹിക്കാന്‍ എളുപ്പമാണ് സ്നേഹിക്ക പെടനാണ് വിഷമം
സ്നേത്തിന്റ്റെ നഷ്ട്ടം സ്വപ്നങ്ങള്‍ ആണ്,സ്വപ്നതിന്റ്റെ നഷ്ട്ടം ദുഖമാണ്. ഒരു നിമിഷം മതി, ഒരുപാട് ഇഷ്ടം തോന്നാന്‍;കുറച്ചു നേരം മതി,പിണങ്ങാന്‍;കുറച്ചു ദിവസം മതി, പിണക്കം മാറാന്‍; ഒരു ജന്മം പോര നിന്നെ മറക്കാന്‍.

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം ................. ഈ ജന്മം നിനക്കായ്‌ മാത്രം .നീ ഇന്നും എന്റെ ഓര്മകളില് തെളിഞ്ഞു നില്ക്കുന്നു
സ്വപ്നങ്ങളേ...ഇനിയും നിങ്ങളെന്നെ മോഹിപ്പിക്കാതിരിക്കുക, ഓര്‍മകളേ...ഇനിയും നിങ്ങളെന്നെ നോവിക്കാതിരിക്കുക, വാടിക്കരിഞ്ഞ സ്വപ്നങ്ങളും ചിതലരിച്ച ഓര്‍മകളും പേറി ഞാന്‍ ജീവിച്ചോട്ടേ......................പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ............... ആത്മാര്‍ത്ഥമായ പ്രണയം ഒരാളോട്‌ മാത്രമേ ഉണ്ടാകു ....പിന്നീടുള്ള പ്രണയങ്ങളില്‍ എല്ലാം തേടുന്നത് ആ പഴയ ആളിനെ തന്നെ ആയിരിക്കും

1 comment:

  1. മധുരതരം.... സ്നേഹത്തെക്കുറിച്ചുള്ള ഈ ഓരോ വാക്കുകളും....

    ReplyDelete